WALK IN INTERVIEW
Closedപ്രസിദ്ധീകരിച്ചത് 02 Nov 2023
Closing on 14 Nov 2023
KRWSA, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ പ്രോജെക്റ്റ് കമ്മിഷണറുടെ ഒഴിവിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ബിരുദവും കുടിവെള്ള മേഖലയിൽ പ്രവർത്തന പരിചയവുമുള്ള ഉദ്യോഗാർത്ഥിയെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ തൃശൂര്‍ ജില്ലയിലെ മാള, പൊയ്യ, പുത്തന്‍ചിറ, അന്നമനട, വെള്ളാങ്ങല്ലുര്‍, കുഴൂര്‍, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാര്‍ ആയിരിക്കണം. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ 14/11/2023, രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2738566, 8281112278