ജലനിധിയുടെ ആഭിമുഖ്യത്തില്‍ ലോക ജലദിനാഘോഷം തിരുവനന്തപുരത്ത് ഐ എം ജിയിലെ പദ്മം ഹാളില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ്‌ നിര്‍വഹിച്ചു. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം എം എല്‍ എ ശ്രീ കെ മുരളീധരന്‍ അധ്യക്ഷന്‍ ആയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ശ്രീ വി കെ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.

 

 

എറണാകുളം/ആലുവനെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ചെങ്ങമനാട്, ശ്രീമുലനഗരം ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 123 കോടിരൂപയടുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം നെടുമ്പാശ്ശേരി പഞ്ചായത്തു ഹാളില്‍ ആലുവ എം.എല്‍.എ ശ്രീ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എം.പി. ലോനപ്പന്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അല്‍ഫോന്‍സാ വര്‍ഗീസ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പി.ആര്‍ രാജേഷ്, വൈസ് പ്രസിഡന്‍റ് ശ്രീമതി. ആശാ ഏലിയാസ് എന്നിവര്‍ ആശംസ നേര്‍ന്നു.

ജലനിധി പദ്ധതിയുടെ സവിശേഷതകള്‍, പദ്ധതി പങ്കാളികള്‍, പദ്ധതി ഘടന, സാങ്കേതിക വശങ്ങള്‍ എന്നിവയെ കുറിച്ച് എച്ച്.ആര്‍ ഡയറക്ടര്‍ ശ്രീ. എം.പ്രേംലാല്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ശ്രീ. വി.എല്‍ മോഹന്‍കുമാര്‍, ഡയറക്ടര്‍ ടെക്നിക്കല്‍ ശ്രീ. കെ. മോഹന്‍, റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീ. ടോമി കെ.ജെ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓപ്പറേഷന്‍സ് ശ്രീ. പി.വി. ലാലച്ചന്‍, മാനേജര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് ശ്രീ.ജോസ് ജെയിംസ്, ഐ.ഇ.സി കണ്‍സള്‍ട്ടന്‍റ് ശ്രീ. ജിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Ms. Meike Van Ginneken, Global Practice Manager-Water -The World Bank reviewing the progress of Jalanidhi programme on 3rd March 2017 at PMU, Thiruvanathapuram.

The World Bank had carried out 11th Implementation Support Supervision Mission from 20th February to 3rd March 2017 to review the project implementation progress. Shri. Srinivas Rao Podippireddy, Task Team Leader, led the supervision Mission. The mission visited project GPs and conducted detailed interactive workshops with various stakeholders and reviewed the progress in construction sites of water supply schemes etc. The team comprise of Shri. R.R Mohan,Consultant-Social Development; Ms.Enoka Wijegunawardene, Specialist Financial Management, Shri. Parimal Sadphal, Consultant-Environment, Ms. Sangeetha Patel, Specialist –Procurement, Ms. Vandana Mehra, Communications Specialist, Dr. D.M. Mohan Consultant-Engineerin. Shri. S.R.Ramanujam, Sector Development Consultant. Mission had detailed discussions with Shri.S.M.Vijayanand.IAS, Chief Secretary, Govt. of Kerala, Ms.Tinku Biswal. IAS, Secretary, WRD and Shri.A.R.Ajayakumar, IAS, Executive Director, KRWSA.

Report : HRD Team

 

Ms. Payal Madan of The World Bank providing STEP Training to the staff and officials of KRWSA at Conference Hall of KRWSA on Feb 25, 2017.

 

Sri A R Ajayakumar IAS joined today as the new Executive Director of KRWSA 

 

KRWSA received e-Governance award in the e-Citizen Delivery category from the hon. Chief Minister of Kerala Shri. Pinarayi Vijayan at Durbar Hall of Secretariat...

 

KRWSA organised two training programmes on O&M and Sustainability of Jalanidhi Schemes for CDSs (Community Development Supervisors) and CFs (Community Facilitators) of Supporting Organizations of Batch III GPs under Jalanidhi Programme. These programmes were organised on 19th & 20th of January 2017 for Kannur and Malappuram regions and 2nd and 3rd of February 2017 for Idukki region. The training programme focussed on the role of CDSs and CFs and innovative approaches on BGs sustainability. The training was provided by the Social Development Officers from PMU & RPMU and experienced Team Leaders. Well-established and successful BG federation/BG executives also shared their sustainability experiences with the participants. The programme was very effective and provided many innovative ideas on the sustainability aspect and practical solutions for problems in the O & M phase. A total of eighty participants attended these programmes.
 
Report: HRD Team
 

Smt. Tinku Biswal I.A.S, Secretary WRD and Executive Director, Jalanidhi exchanges the agreement for the127 cr Multi GP drinking water project to Grama panchayat presidents of Chengamanadu, Kanjoor, Sreemolanagara and Nedumbaserry in presence of Sri. Anwar Sadath, MLA and Sri. V.J. Kurien I.A.S, Adl.Chief Secretary, WRD and Managing Director, CIAL and Smt. A. Shyna Mol I.A.S, Managing Director KWA.

 

SlideShow
Please wait while JT SlideShow is loading images...
Photo Title 1Photo Title 2Photo Title 3Photo Title 4Photo Title 5