Last updated on 03/07/2026 10:15 AM | Visitor Count 6
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

അവസരങ്ങള്‍

ജലനിധി സിവിൽ എഞ്ചിനീയർ മാരെ നിയമിക്കുന്നു

Closed

പ്രസിദ്ധീകരിച്ചത് 19 Sep 2018

Closing on 29 Sep 2018

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജലനിധി  പദ്ധതികളുടെ നിർവഹണ മേൽനോട്ടം വഹിക്കുന്ന പഞ്ചായത്ത് തല ആക്ഷൻ ടീമിലേക്കു (ജിപാറ്റ്‌ ) സീനിയർ എഞ്ചിനീയർ , ജൂനിയർ എഞ്ചിനീർമാരെ തിരഞ്ഞടുക്കുന്നുÂ