Last updated on 11/01/2026 10:20 AM | Visitor Count 6
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

അവസരങ്ങള്‍

മലപ്പുറം ആര്‍.പി.എം.യു - വാക്-ഇന്‍-ഇന്റര്‍വ്യു - തൊഴില്‍ അവസരം

Closed

പ്രസിദ്ധീകരിച്ചത് 05 Mar 2022

Closing on 09 Mar 2022

കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (KRWSA) മലപ്പുറം മേഖല കാര്യാലയത്തിന് കീഴില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജല്‍ ജീവന്‍ മിഷന്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബിടെക് (സിവില്‍) എഞ്ചിനീയറിംഗ് ബിരുദധാരികളും കുടിവെള്ള മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടിവെള്ള പദ്ധതികള്‍ ഡിസൈന്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മലപ്പുറം കുന്നുമ്മല്‍ UMK ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രോജക്റ്റ് മാനേജ്‌മന്റ് യൂണിറ്റില്‍ 09/03/2022, രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112041