Last updated on 09/11/2024 09:30 AM | Visitor Count 8146208
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

പരാതി രേഖപ്പെടുത്തല്‍ (രജിസ്റ്റര്‍ ചെയ്യല്‍)

പുതിയ പരാതി രജിസ്റ്റര്‍ ചെയ്യുക എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കി താങ്കള്‍ക്ക് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇ മെയില്‍ വഴിയോ മൊബൈല്‍ വഴിയോ താങ്കള്‍ക്ക് പരാതി നമ്പര്‍ ലഭിക്കുന്നതാണ്. താങ്കളുടെ പരാതിയുടെ നിലവിലുള്ള സ്ഥിതി അറിയുന്നതിന് രജിസ്റ്റര്‍ ചെയ്ത ഈ മെയില്‍ വിലാസവും പരാതി നമ്പറും ഉപയോഗിക്കാവുന്നതാണ്.

പുതിയ പരാതി രജിസ്റ്റര്‍ ചെയ്യുക