ജെ. ജെ. എം -കെ.ആർ.ഡബ്ല്യു.എസ്.എ - കുടുംബശ്രീ ജലഗുണനിലാവാര പരിശോധന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന തീയതികൾ
പ്രസിദ്ധീകരിച്ചത് Tue, July 13 2021
ജല ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ മേഖല ഓഫീസിനു കീഴില്‍ ജല ഗുണനിലവാര പരിശോധനകള്‍ വയനാട് ജില്ലയില്‍ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് കുടുംബശ്രീയുമായി 2021 ജൂലൈ 3ന് നടത്തിയ സംയുക്തയോഗത്തില്‍ തീരുമാനെടുത്തിരുന്നു. പ്രസ്തുത തീരുമാന പ്രകാരം ജലഗുണനിലവാര പരിശോധന നടത്തുന്ന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികളും തുടര്‍നടപടികളും താഴെ കൊടുത്തിരിക്കുന്ന തീയതികളില്‍ വയനാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ പേരും, തീയതിയും സമയവും ചുവടെ ചേര്‍ക്കുന്നു.
ക്രമനമ്പര്‍ | ഗ്രാമപഞ്ചായത്ത് | തീയതി | സമയം |
1 | നെന്മേനി | 22-07-2021 | 10.30 am |
2 | നൂല്‍പ്പുഴ | 23-07-2021 | 10.30 am |
3 | മീനങ്ങാടി | 26-07-2021 | 10.30 am |
4 | അമ്പലവയല്‍ | 26-07-2021 | 10.30 am |
5 | പനമരം | 27-07-2021 | 10.30 am |
6 | കണിയാമ്പറ്റ | 27-07-2021 | 10.30 am |
7 | പുല്‍പ്പള്ളി | 28-07-2021 | 10.30 am |
8 | മുള്ളന്‍കൊല്ലി | 28-07-2021 | 10.30 am |
9 | പൂതാടി | 29-07-2021 | 10.30 am |
10 | വൈത്തിരി | 29-07-2021 | 10.30 am |
11 | പൊഴുതന | 30-07-2021 | 10.30 am |
12 | വേങ്ങാപ്പള്ളി | 30-07-2021 | 10.30 am |
13 | കോട്ടത്തറ | 02-08-2021 | 10.30 am |
14 | മേപ്പാടി | 02-08-2021 | 10.30 am |
15 | മൂപ്പൈനാട് | 03-08-2021 | 10.30 am |
16 | മുട്ടില്‍ | 03-08-2021 | 10.30 am |
17 | തരിയോട് | 04-08-2021 | 10.30 am |
18 | പടിഞ്ഞാറേത്തറ | 04-08-2021 | 10.30 am |
19 | തിരുനെല്ലി | 05-08-2021 | 10.30 am |
20 | തൊണ്ടര്‍നാട് | 05-08-2021 | 10.30 am |
21 | വെള്ളമുണ്ട | 06-08-2021 | 10.30 am |
22 | എടവക | 06-08-2021 | 10.30 am |
23 | തവിഞ്ഞാല്‍ | 09-08-2021 | 10.30 am |