Last updated on 18/04/2025 09:30 AM | Visitor Count 10833536
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

Sanitizer distribution by Nenmeni WSS Society to KSRTC depot staff

പ്രസിദ്ധീകരിച്ചത് Fri, July 03 2020

നെന്മേനി ശുദ്ധജല വിതരണ സൊസൈറ്റി സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജീവനക്കാര്‍ക്ക് 5 ലിറ്റര്‍ സാനിറ്റൈസര്‍ നല്‍കി. സൊസൈറ്റിക്ക് വേണ്ടി  സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ടി. ബേബി എ.ടി.ഒ ക്ക് സാനിറ്റൈസര്‍ കൈമാറി. ഭരണസമിതി അംഗങ്ങള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

news image