Last updated on 29/07/2025 5:20 PM | Visitor Count 13807257
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തു ബള്‍ക്ക് വാട്ടര്‍പദ്ധതി

പ്രസിദ്ധീകരിച്ചത് Thu, July 26 2018

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തു ബള്‍ക്ക് വാട്ടര്‍പദ്ധതിയിലെ എസ്.എല്‍. ഇ. സി കമ്മിറ്റിയുടെ കൂട്ടായ പ്രയത്നത്തിന്റെ ഭാഗമായി വാങ്ങിയ സര്‍വീസ് വാനിന്റെ പ്രവര്‍ത്തന ഉദ്ഘടനം ശ്രീമതി. ബിന്ദു പ്രകാശ് ഗ്രാമ പഞ്ചായത്തു് പ്രസിഡന്റ്  നിര്‍വഹിക്കുന്നു. കുടിവെള്ള വിതരണത്തിന്റെ  പ്രവര്‍ത്തനവും പരിപാലനവും  മികച്ചതും കാര്യക്ഷമമാക്കികൊണ്ടും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍വീസ് വാന്‍ ലക്ഷ്യമിടുന്നത്.

news image