Last updated on 13/03/2025 10:15 AM | Visitor Count 10004618
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ് ഉദഘാടനം നിർവഹിച്ചു

പ്രസിദ്ധീകരിച്ചത് Mon, July 02 2018

സുൽത്താൻ ബത്തേരി: ജലനിധി പദ്ധതിയിൽ നിന്നും ആനുവദിച്ചു് രണ്ടു കോടി ചിലവിൽ നിർമാണം പൂർത്തീകരിച് ദിനം പ്രതി  ഇരുപത്  ലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യാൻ കഴിയുന്ന പ്ലാന്റിന്റെ ഉദഘാടനം ബഹു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം. എൽ . എ ശ്രീ. ഐ . സി. ബാലകൃഷ്ണൻ അവർകളുടെ അദ്യക്ഷതയിൽ ബഹു. കേരള സംസ്ഥാന വ്യവസായ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ . സി മൊയ്‌തീൻ അവർകൾ 2018 ജൂലൈ രണ്ടിന് നിർവഹിച്ചു.

news image