Last updated on 13/03/2025 10:15 AM | Visitor Count 10004636
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ദ്വിദിന എക്സിറ്റ് വർക്ക് ഷോപ്

പ്രസിദ്ധീകരിച്ചത് Fri, January 19 2018

കണ്ണൂർ ആർ.പി..എം.യു-ന് കീഴിലുള്ള മൂന്നാം ബാച്ച് പഞ്ചായത്തുകളിലെ (മീഞ്ച , കിനാനൂർ കരിന്തളം ,ഈസ്ററ് എളേരി , ബെള്ളൂർ ) ജി-പാറ്റ് /ജി .പി .എസ്.ടി . ഉദ്യോഗസ്ഥർക്ക്  വേണ്ടി രണ്ടു ദിവസത്തെ എക്സിറ്റ് ശില്പശാല സംഘടിപ്പിച്ചു. 2018 ജനുവരി 18, 19 തീയതികളിലായി കണ്ണൂരിലാണ് ശില്പശാല നടന്നത്. ഗുണഭോക്തൃ സംഘങ്ങളുടെ ഫൈനൽ എക്സിറ്റ്-ന് വേണ്ട സാങ്കേതികവും സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളെക്കുറിച്ചുള്ള  ക്ലാസ്സുകളാണ് പരിശീനത്തിൽ  ഉൾപ്പെടുത്തിയിരുന്നത് . 40 ഓളം പേർ  ശില്പശാലയിൽ പങ്കെടുത്തു.

news image