Last updated on 10/03/2025 5:20 PM | Visitor Count 9986074
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധി പദ്ധതി അവലോകന യോഗം തിരുവന്തപുരത്തു സംഘടിപ്പിച്ചു.

പ്രസിദ്ധീകരിച്ചത് Thu, May 24 2018


     ജലനിധി പദ്ധതി  രണ്ടാം ഘട്ടംനടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയുള്ള അവലോകനയോഗം  2018 മെയ് 24-നു തിരുവന്തപുരത്തു പി.എം. യുവിൽസംഘടിപ്പിച്ചു.ശ്രീ. എ.ആർ. അജയകുമാർ ഐ.എ.എസ് -ന്റെ    സാന്നിധ്യത്തിൽ  ചേർന്ന  അവലോകനയോഗത്തിൽ ശ്രീമതി . ടിങ്കു ബിസ്വാൾ ഐ. എ. എസ്.അധ്യക്ഷത വഹിച്ചു. യോഗത്തിൽ  പി. എം. യു  വിലെ എല്ലാ ഡിറക്ടർമാരും  സ്പെഷ്യലിസ്റ് ഓഫീസർമാരും പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ  ജലനിധി  പദ്ധതികളുടെ  നിലവിലെ സ്ഥിതിവിലയിരുത്തുകയും തുടർന്നുള്ള പരിപാടികൾ ആസൂത്രണംനടത്തുകയും ചെയ്തു.

news image