Last updated on 11/05/2025 04:15 PM | Visitor Count 11283543
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധി രണ്ടാം ഘട്ടത്തിന് സ്കോച്ച് അവാര്‍ഡ് ലഭിച്ചു.

പ്രസിദ്ധീകരിച്ചത് Fri, June 22 2018

ജലനിധി രണ്ടാം ഘട്ട പദ്ധതിക്കും ജലനിധി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (ജിംസ്)നും  മികച്ച ഭരണ നിര്‍വ്വഹണത്തിന് സ്കോച്ച് ഗ്രൂപ്പിന്റെ അവാര്‍ഡ് ലഭിച്ചു. 2018 ജൂണ്‍ മാസം 22ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ജലനിധിക്കുവേണ്ടി ഡോ.പ്രദീപ്കുമാര്‍. വി, ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ കണ്‍സര്‍വേഷന്‍) അവാര്‍ഡ് ഏറ്റുവാങ്ങി.
 

news image