Last updated on 12/05/2025 09:30 AM | Visitor Count 11288349
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധിയുടെ ഇ - ടെൻഡറിങ് പ്രവർത്തനങ്ങൾ സംബന്ധിച്ച ഏകദിന പരിശീലന പരിപാടി

പ്രസിദ്ധീകരിച്ചത് Wed, January 31 2018

ജലനിധിയുടെ ഇ - ടെൻഡറിങ് പ്രവർത്തനങ്ങൾ സംബന്ധിച്ച ഏകദിന പരിശീലന പരിപാടിയിൽ  ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.  എ . ആർ  അജയകുമാർ  ഐ . എ. എസ്,  സംസാരിക്കുന്നു.  തിരഞ്ഞെടുക്കപ്പെട്ട 25 ഉദ്യോഗസ്ഥർക്ക് ജനുവരി  31-നു തിരുവനന്തപുരം പി. എം. യു   കോൺഫെറൻസ് ഹാളിൽ വച്ചാണ്  പരിപാടി സംഘടിപ്പിച്ചത്

news image