Last updated on 19/04/2025 10:15 AM | Visitor Count 10932824
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ഏകദിന ശില്പiശാല സംഘടിപ്പിച്ചു

പ്രസിദ്ധീകരിച്ചത് Fri, May 25 2018

ജലനിധിയുടെ നേതൃത്തത്തിൽ ഒന്നാം ഘട്ട  ജലനിധി പദ്ധതികളുടെ സുസ്ഥിരതാസംവിധാനം ഉറപ്പാക്കുന്നതിനുള്ള  നയരൂപീകരണവമായി ബന്ധപ്പെട്ട്‌ ഏകദിന ശില്പശാല പി.എം. യുവിൽവച്ച് മെയ്25-നു സംഘടിപ്പിച്ചു. ജലനിധിയിലെ  തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥാന്മാരും ഒന്നാംഘട്ടത്തിൽ അനുഭവജ്ഞാനമുള്ള  സഹായ സംഘടനാ ടീം ലീഡർമാരെയും  ഉൾപെടുത്തിക്കൊണ്ടാണ്  പ്രസ്തുത ശില്പശാല സംഘടിപ്പിച്ചത്.   ജലനിധിയുടെ ഒന്നാം ഘട്ടത്തിൽ പ്രവർത്തനരഹിതമായതോ / ഭാഗികമായി പ്രവർത്തനരഹിതമായതോആയ പദ്ധതികളെ പുനരുജീവിപ്പിച്ചെടുക്കുന്നതിനുള്ള  പിന്തുണ സംവിധാനം പ്രവൃത്തികമാക്കുന്നതിനുള്ള നയംരൂപീകരിക്കുന്നതിനു വേണ്ടിയാണു  പ്രസ്തുത ശില്പശാലസംഘടിപ്പിച്ചത്.

news image