Last updated on 19/04/2025 10:15 AM | Visitor Count 10886913
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധി പദ്ധതി അവലോകന യോഗം തിരുവന്തപുരത്തു സംഘടിപ്പിച്ചു

പ്രസിദ്ധീകരിച്ചത് Thu, February 01 2018

ജലനിധി പദ്ധതി  നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടിയുള്ള അവലോകനയോഗം  തിരുവന്തപുരത്തു വച്ച് 2018 ഫെബ്രുവരി 1നു സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ  ഡയറക്ടർസ്, ഡെപ്യൂട്ടി ഡയറക്ടർസ് മാനേജർമാർ മറ്റു സ്പെഷ്യലിസ്റ് ഉദ്യോഗസ്ഥന്മാർ എന്നിവർ  പങ്കെടുത്തു.ശ്രീ. എ.ആർ അജയകുമാർ ഐ.എ.എസ്, അധ്യക്ഷതയിൽ  ചേർന്ന  അവലോകനയോഗത്തിൽ  ഓരോ ഗ്രാമ പഞ്ചയാത്തുകളിൽ നടപ്പിലാക്കുന്ന ജലനിധി  പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തുവാൻ സാധിച്ചു.

news image