Last updated on 19/04/2025 10:15 AM | Visitor Count 10973137
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

മാള മൾട്ടി ഗ്രാമപഞ്ചായത്ത് പദ്ധതികളുടെ അവലോകനയോഗം നടത്തി

പ്രസിദ്ധീകരിച്ചത് Thu, January 18 2018

ബഹു. കേരള ജല വിഭവവകുപ്പ് മന്ത്രി, അഡ്വ. മാത്യു  ടി  തോമസ്  അവർകളുടെ സാന്നിധ്യത്തിൽ മാള മൾട്ടി ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ അവലോകനയോഗം  ജനുവരി 4 നു പി. എം . യു. കോൺഫെറൻസ് ഹാളിൽ വച്ച് നടത്തി. അവലോകനയോഗത്തിൽ ശ്രീമതി: ടിങ്കു  ബിസ്വാൾ ഐ. എ. എസ്. സെക്രട്ടറി ജല വിഭവവകുപ്പ്, ശ്രീമതി: എ . ഷൈനാമോൾ, ഐ. എ. എസ്.  മാനേജിങ് ഡയറക്ടർ കേരളാ വാട്ടർ അതോറിറ്റി, ശ്രീ. അജയകുമാർ ഐ എ. എസ്.  എക്സിക്യൂട്ടീവ് ഡയറക്ടർ ജലനിധി,  വാട്ടർ അതോറിറ്റിയിലെയും, ജലനിധിയിലെയും ഉന്നത ഉദ്യോഗസ്ഥർ, മാള മൾട്ടി ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രെസിഡന്റുമാർ, സ്കീം ലെവൽ കമ്മിറ്റി ഭാരവാഹികൾ  എന്നിവർ പങ്കെടുത്തു.

news image