Last updated on 13/03/2025 10:15 AM | Visitor Count 10004601
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധിയുടെ പുതുക്കിയ വെബ്സൈറ്റ് ഉൽഘാടനം ചെയ്തു

പ്രസിദ്ധീകരിച്ചത് Thu, November 30 2017

ജലനിധിയുടെ പുതിയ വെബ് സൈറ്റിന്റെ ഉദ്ഘാടനം ബഹു. കേരളാ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മാത്യു ടി തോമസ്‌ നവംബര്‍ 30നു അദ്ദേഹത്തിന്റെ ഓഫീസില്‍ നിര്‍വ്വഹിച്ചു . ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ് ഐ എ എസ്, വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാള്‍ ഐ എ എസ്, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ എ ആര്‍ അജയകുമാര്‍ ഐ എ എസ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

news image