കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജല സമൃദ്ധി പ്രോഗ്രാമിന്റെ ഭാഗമായി ജലശ്രീ ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും തണ്ണീർത്തട ദിനാചാരണവും
Published on Thu, February 02 2023
ബഹു. കാട്ടാക്കട MLA ശ്രീ. ഐ. ബി. സതീശന്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലസമൃദ്ധി പ്രോഗ്രാമിന്റെ ഭാഗമായി 68 സ്കൂളുകളില്‍ ജലശ്രീ ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും തണ്ണീർത്തട ദിനചാരണവും നടത്തി. KRWSA സ്റ്റാഫ് അംഗങ്ങളായ ജിജോ ജോസഫ്, ഡോ. വി. പ്രദീപ് കുമാര്‍, ജോണി പികെ, നാരായണന്‍ നായര്‍ പി., എം. എ. നന്ദസൂനു, സ്മിതാ ദേവി വി. ബി, പ്രിയങ്ക ജെ. വെട്ടം, സന്ദീഷ് സി. എസ്, വിനീത് എസ്. വി. എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജലശ്രീ ക്ലബുകളുടെ പ്രവര്‍ത്തനോത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌മാര്‍ നിർവ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഹെഡ് മാസ്റ്റര്‍മാര്‍, ജലശ്രീ ക്ലബ് കോ ഓര്‍ഡിനേറ്റര്‍മാര്‍, ജലശ്രീ ക്ലബ് ഭാരവാഹികള്‍, ജലശ്രീ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പരിശീലത്തിനും പ്രതിജ്ഞയ്ക്കും ഉത്ഘാടന പരിപാടികള്‍ക്കും നേതൃത്വം നല്‍കി.