Last updated on 13/05/2025 10:15 AM | Visitor Count 11306380
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ഗ്രാമീണ ജനതയുടെ ജല, ശുചിത്വ ആവശ്യങ്ങൾ നിറവേറ്റുന്നു.
5884 സ്കീമുകളും 4.52 ലക്ഷം ഹൗസ് കണക്ഷനുകളും ഉള്ള ജലനിധി കേരളത്തിലുടനീളമുള്ള 227 ജിപികളിലായി 22.26 ലക്ഷം ജനങ്ങൾക്ക് ഉപകാരപ്പെടുന്നു . കേരളത്തിലെഗ്രാമീണ മേഖലയില്‍ കുടിവെള്ള വിതരണവും ശുചിത്വ സൗകര്യങ്ങളും നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഏജന്‍സിയാണ് കെ.ആര്‍.ഡബ്യു .എസ്സ്.എ. ഗുണഭോക്താക്കള്‍ പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പങ്കാളികളാവുകയും തുടര്‍ നടത്തിപ്പ് പൂര്‍ണ്ണമായും നേരിട്ട് നടത്തുകയും ചെയ്യുന്ന ഒരു പുതിയ മാതൃക ജലനിധി പദ്ധതിയിലൂടെ കെ.ആര്‍.ഡബ്യു .എസ്സ്.എ വിജയകരമായി നടപ്പിലാക്കി.

Leadership

CM

ശ്രി. പിണറായി വിജയന്‍
ബഹുമാനപ്പെട്ട മുഖ്യമന്ത്രി

ശ്രീ. റോഷി അഗസ്റ്റിൻ
ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി

ഡോ. ജയതിലക് IAS
 ചീഫ് സെക്രട്ടറി , Govt.of കേരള 

ശ്രീ. ബിശ്വനാഥ് സിൻഹ IAS
 ചെയർമാൻ- KRWSA

ഡോ. ബിനു ഫ്രാന്‍സിസ്  IAS
എക്‌സിക്യൂട്ടീവ് ഡയറക്ടർ KRWSA

വീഡിയോകൾ

KRWSA-യുടെ വീഡിയോകൾ
introduction-2

ജലനിധി അസറ്റ് മാപ്പിംഗ്

ജലനിധി പദ്ധതിയുടെ GIS അസറ്റ് മാപ്പിംഗ്
introduction-3

KRWSA വാർത്ത പത്രിക

ജലനിധി വാർത്താക്കുറിപ്പ്

പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ചിത്രങ്ങള്‍

  • portfolio
  • portfolio
  • portfolio
  • portfolio
World Bank
Ministry of Water resources
State Water Resources
LSGD
Kerala Water Authority
Suchitwa Mission